പൂച്ചകളുമായുള്ള അമിത ചങ്ങാത്തം നിങ്ങളെ മാനസികരോഗിയാക്കാം, സ്‌ക്രീസോഫ്രീനിയ സാധ്യത ഇരട്ടിയെന്ന് പഠനം

പൂച്ചയെ കാണുമ്പോൾ ഒരുപാട് പേർക്ക് അതിനെ കോഞ്ചിക്കാനും താലോലിക്കാനും തോന്നാറുണ്ട്. പക്ഷേ ഇത്രയും സ്‌നേഹത്തിനിടയിലും ശ്രദ്ധിക്കേണ്ട ചില ആരോഗ്യ വിഷയങ്ങൾ ഉണ്ട് എന്നാണ് പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നത്. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സെന്റർ ഫോർ മെന്റൽ ഹെൽത്ത് റിസർച്ച് നടത്തിയ പഠനത്തിൽ, പൂച്ചയുമായുള്ള സ്ഥിരമായ സഹവാസം മനുഷ്യരിൽ സ്കിസോഫ്രീനിയ പോലുള്ള ഗുരുതര മാനസികാരോഗ്യ അവസ്ഥകളുടെ സാധ്യത രണ്ടിരട്ടി വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ട് Schizophrenia Bulletin ജേണലിലാണ് പ്രസിദ്ധീകരിച്ചത്. യു.എസ്., യു.കെ. അടക്കം 11 രാജ്യങ്ങളിലായി 44 … Continue reading പൂച്ചകളുമായുള്ള അമിത ചങ്ങാത്തം നിങ്ങളെ മാനസികരോഗിയാക്കാം, സ്‌ക്രീസോഫ്രീനിയ സാധ്യത ഇരട്ടിയെന്ന് പഠനം