സ്ഥലം മാറി പോയപ്പോൾ ശുദ്ധികലശം നടത്തി; പരാതിയുമായി പട്ടികജാതിക്കാരിയായ സെക്രട്ടറിയേറ്റ് ജീവനക്കാരി

തിരുവനന്തപുരം: ഉദ്യോഗസ്ഥ സ്ഥലംമാറിയപ്പോൾ സെക്രട്ടറിയേറ്റിൽ ശുദ്ധികലശം നടത്തിയതായി പരാതി നൽകി സെക്രട്ടറിയേറ്റ് ജീവനക്കാരി. ഭരണപരിഷ്‌കാര അഡ്‌മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെല്ലിൽ ഓഫീസ് അറ്റൻഡന്റായിരിക്കെ ജാതീയമായി അപേക്ഷിച്ചെന്ന് കാട്ടിയാണ് പട്ടികജാതിക്കാരിയായ ജീവനക്കാരി പരാതി നൽകിയത്. കോന്നി സ്വദേശിനി സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെയാണ് പരാതി നൽകിയത്. ദേവസ്വം സെക്രട്ടറിയുടെ ഓഫീസിലേക്കാണ് യുവതിക്ക് സ്ഥലം മാറ്റം ലഭിച്ചത്. എന്നാൽ സ്ഥലം മാറി പോയപ്പോൾ താനുപയോഗിച്ചിരുന്ന മേശയും കസേരയും നീക്കം ചെയ്ത സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് അവിടെ ശുദ്ധികലശം നടത്തിയതായി സഹപ്രവർത്തകരോട് പറഞ്ഞതായാണ് യുവതി എസ് സി- … Continue reading സ്ഥലം മാറി പോയപ്പോൾ ശുദ്ധികലശം നടത്തി; പരാതിയുമായി പട്ടികജാതിക്കാരിയായ സെക്രട്ടറിയേറ്റ് ജീവനക്കാരി