പണയത്തിന് വാഹനം നൽകിയ ശേഷം അതേ വാഹനം തന്നെ മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് കുറ്റ്യാട്ടുർ സ്വദേശിയായ മൂലക്കൽപുരയിൽ വീട്ടിൽ അശ്വന്ത് (25)നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ ആപ്പ് വഴി 150000 രൂപയ്ക്ക പുതുവൈപ്പ് സ്വദേശി സുനിൽ ബൊലോന കാർ പണയത്തിനെടുത്തു. ഈ കാർ ആണ് പണയം കൊടുത്തവർ തന്നെ മോഷ്ടിക്കാൻ ശ്രമിച്ചത്. സെപ്തംബർ 13ന് വാഹന കരാറും മറ്റും നൽകി വാഹനം സുനിലിൻ്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. … Continue reading പണം വാങ്ങും പണയത്തിന് വാഹനം നൽകും; അതേവാഹനം തന്നെ മോഷ്ടിക്കും; ഒടുവിൽ എട്ടിന്റെ പണി കിട്ടിയത് ഞെട്ടിന്റെ രൂപത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed