കോഴിക്കോട്: എടിഎമ്മിൽ നിറയ്ക്കുന്നതിനായി കാറിൽ കൊണ്ടു പോയ 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. മുളകു പൊടി വിതറി ഡ്രൈവറെ കെട്ടിയിട്ട ശേഷമാണ് പണം കവർന്നത്. എലത്തൂർ കാട്ടിലപീടികയിലാണ് സംഭവം.(Cash taken to atm stolen at Kozhikode) പയ്യോളി സ്വദേശി സുഹൈലാണ് ആക്രമണത്തിന് ഇരയായത്. യുവതിയടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു സുഹൈൽ പൊലീസിനോടു പറഞ്ഞു. കാറിനുള്ളിൽ കെട്ടിയിട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. ഇയാളുടെ മുഖത്തും ദേഹത്തും മുളകുപൊടി വിതറിയ നിലയിലായിരുന്നു. കാറിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം … Continue reading ഡ്രൈവറുടെ മുഖത്തും ദേഹത്തും മുളകുപൊടി വിതറി കെട്ടിയിട്ടു; എടിഎമ്മിൽ നിറയ്ക്കാൻ കാറിൽ കൊണ്ടുപോയ 25 ലക്ഷം കവർന്നതായി പരാതി, സംഭവം കോഴിക്കോട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed