മുകേഷിനെതിരെ കുരുക്ക് മുറുകുന്നു; ഹോട്ടലിൽ വെച്ച് അപമര്യാദയായി പെരുമാറിയതിന് വീണ്ടും കേസ്

തൃശൂർ: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ തൃശൂരിലും മുകേഷിനെതിരെ കേസെടുത്ത് പോലീസ്. വടക്കാഞ്ചേരിയിലെ ഹോട്ടലിൽ മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതിയിലാണ് കേസെടുത്തത്. വാഴാലിക്കാവിലെ ഷൂട്ടിംഗ് ചിത്രീകരണത്തിനിടയാണ് സംഭവം.(Case was registered against Mukesh in Thrissur) നടിയെ ഹോട്ടൽ മുറിയിൽ വച്ച് കയറി പിടിക്കാൻ ശ്രമിച്ചെന്നും ബെഡിലേക്ക് തള്ളിയിട്ടൊന്നുമാണ് പരാതി. വടക്കാഞ്ചേരി പൊലീസാണ് മുകേഷിന്റെ കേസെടുത്തത്. മുകേഷിനെതിരെ നേരത്തെയെടുത്ത കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ നാളെ മുകേഷിന്റെ മുൻകൂർജാമ്യത്തെ എതിർക്കും. മുകേഷിനെ … Continue reading മുകേഷിനെതിരെ കുരുക്ക് മുറുകുന്നു; ഹോട്ടലിൽ വെച്ച് അപമര്യാദയായി പെരുമാറിയതിന് വീണ്ടും കേസ്