‘അമ്മ’യിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചു’; നടിയുടെ പരാതിയില്‍ ഇടവേള ബാബുവിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

സിനിമ സംഘടനയായ ‘അമ്മ’യിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചു എന്ന നടിയുടെ പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസ് കേസ് എടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. case under the non-bailable section was filed against idavela babu ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 376 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതേ സമയം കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ … Continue reading ‘അമ്മ’യിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചു’; നടിയുടെ പരാതിയില്‍ ഇടവേള ബാബുവിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്