എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽഎൽബി പരീക്ഷ ചോദ്യപേപ്പറിൽ; അധ്യാപകനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു; പരാതി നൽകിയത് എസ്എഫ്ഐ

അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽഎൽബി പരീക്ഷ ചോദ്യപേപ്പറിൽ. സംഭവത്തിൽ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. Case related to Naveen Babu’s death in LLB exam question paper കാസർകോട് മഞ്ചേശ്വരം ലോ കോളജിലെ താൽക്കാലിക അധ്യാപകനായ ഷെറിൻ സി. എബ്രഹാമിന് എതിരെയാണ് നടപടി. ത്രിവത്സര എൽഎൽബി മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം വന്നത്. ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്നായിരുന്നു ഷെറിന്റെ വിശദീകരണം. … Continue reading എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽഎൽബി പരീക്ഷ ചോദ്യപേപ്പറിൽ; അധ്യാപകനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു; പരാതി നൽകിയത് എസ്എഫ്ഐ