പീഡനക്കേസിലെ അതിജീവിതക്ക് പീഡനം; എസ്.ഐ.യ്ക്കെതിരെ കേസെടുത്തു: ഒളിവിൽ
ഇടുക്കയിൽ അതിജീവിതയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐയ്ക്ക് എതിരേ കേസ്. ഇതേ പരാതിയിൽ സസ്പെൻഷനിലായ പി.എൽ. ഷാജിക്കെതി രേയാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതോടെ ഷാജി ഒളിവിൽ പോയി. ഷാജി മുൻപ് അടിമാലി പോലീസ് സ്റ്റേഷനിലെ റൈറ്ററായിരുന്നു. 2022 മുതൽ 2025 ജനുവരിവരെ പലവട്ടം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാ ണ് യുവതിയുടെ പരാതി. അധികാര ദുർവിനിയോഗം നടത്തിയതടക്കമുള്ള ആരോപണങ്ങളും പരാതിയിലുണ്ട്. മുഖ്യമന്ത്രി ക്കും ഡിജിപി ഉൾപ്പടെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ജില്ലാ പോലീസ് … Continue reading പീഡനക്കേസിലെ അതിജീവിതക്ക് പീഡനം; എസ്.ഐ.യ്ക്കെതിരെ കേസെടുത്തു: ഒളിവിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed