രാജ്യത്ത് നിലവിലുള്ള ചൂതാട്ട നിയമം ലംഘിച്ചു, ബെറ്റിങ് ആപ്പുകളുടെ പ്രചാരണം; പ്രശസ്ത താരങ്ങൾക്കെതിരെ കേസ്

ഹൈദരാബാദ്: ബെറ്റിങ് ആപ്പുകളുടെ പ്രചാരണം നടത്തിയെന്ന പരാതിയിൽ നടന്മാരുൾപ്പെടെ സിനിമ മേഖലയിലുൾപ്പെട്ടവർക്കെതിരെ കേസെടുത്ത് പോലീസ്. പ്രശസ്ത നടന്മാരായ റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവർക്കെതിരെയും, നടിമാരായ മഞ്ചു ലക്ഷ്മി, നിധി അഗർവാൾ എന്നിവർക്കെതിരെയും ഹൈദരാബാദ് പോലീസ് കേസ് എടുത്തിട്ടുണ്ട്. മാത്രമല്ല ഇത്തരം ആപ്പുകളുടെ പ്രചാരണം നടത്തിയ 11 സമൂഹമാധ്യമ ഇൻഫ്ളുവൻസർമാർക്കെതിരെയും ഹൈദരാബാദിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കെതിരെ മിയപൂർ സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ രാജ്യത്ത് നിലവിലുള്ള ചൂതാട്ട … Continue reading രാജ്യത്ത് നിലവിലുള്ള ചൂതാട്ട നിയമം ലംഘിച്ചു, ബെറ്റിങ് ആപ്പുകളുടെ പ്രചാരണം; പ്രശസ്ത താരങ്ങൾക്കെതിരെ കേസ്