‘യൂട്യൂബ് വീഡിയോ ദുരുപയോഗം ചെയ്തു’ ; ഷാജൻ സ്കറിയയുടെ പരാതിയിൽ പി.വി അൻവർ എംഎൽഎക്കെതിരെ കേസ്
മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച പല വീഡിയോകളുടെയും ഭാഗങ്ങൾ യോജിച്ചിച്ച് തെറ്റായി പ്രചരിപ്പിച്ചതായി ഷാജൻ സ്കറിയയുടെ പരാതിയിൽ പി.വി അൻവർ എംഎൽഎക്കെതിരെ കേസെടുത്തു. Case against PV Anwar MLA on Shajan Skaria’s complaint തനിക്കെതിരെയും സ്ഥാപനത്തിനെതിരെയും അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മതസ്പർധ, കലാപാഹ്വാനം എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം, എരുമേലി പൊലീസാണ് കേസെടുത്തത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed