സഹസംവിധായികയെ പീഡിപ്പിച്ചതായി പരാതി; സംവിധായകനും കൂട്ടാളിക്കുമെതിരെ കേസെടുത്ത് മരട് പോലീസ്
കൊച്ചി: സഹസംവിധായികയെ പീഡിപ്പിച്ചതിന് സംവിധായകനും കൂട്ടാളിക്കുമെതിരെ കേസ്. സംവിധായകൻ സുരേഷ് തിരുവല്ല, സഹായി വിജിത്ത് വിജയ്കുമാർ എന്നിവർക്കെതിരെയാണ് നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നൽകിയും പീഡിപ്പിച്ചെന്നാണ് കേസ്. വിജിത്ത് സിനിമാമേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.Case against director and associate for molesting co-director ഇന്നലെയാണ് യുവതിയുടെ പരാതിയിൽ മരട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മാവേലിക്കര സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. സഹസംവിധായികയായ യുവതി ചില ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. … Continue reading സഹസംവിധായികയെ പീഡിപ്പിച്ചതായി പരാതി; സംവിധായകനും കൂട്ടാളിക്കുമെതിരെ കേസെടുത്ത് മരട് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed