മുകേഷ്, ജയസൂര്യ അടക്കം 7 നടന്മാർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ കേസ്; പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ്സെടുത്തത് മറ്റൊരു യുവതിയുടെ പരാതിയിൽ

മലയാള സിനിമയിലെ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 നടന്മാർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു, ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് കേസ്സെടുത്തത്. Case against actress who filed harassment complaint against 7 actors പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് നടിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ നടി കാഴ്ചവച്ചു എന്ന ആരോപണവുമായി കഴിഞ്ഞ … Continue reading മുകേഷ്, ജയസൂര്യ അടക്കം 7 നടന്മാർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ കേസ്; പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ്സെടുത്തത് മറ്റൊരു യുവതിയുടെ പരാതിയിൽ