വി ഡി സതീശന്റെ മലയോര സംരക്ഷണ ജാഥ ശുദ്ധ തട്ടിപ്പ്; കാസയുടെ പോസ്റ്റ് വൈറലാകുന്നു

ടി എൻ പ്രതാപനെതിരെയും ഹൈബി ഈഡനെതിരെയും പോസ്റ്റിൽ പരാമർശമുണ്ട് കൊച്ചി: വി ഡി സതീശൻ നടത്തുന്ന മലയോര ജാഥക്കെതിരെ കാസ രംഗത്ത്. കേരള രാഷ്ട്രീയം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കഴിവ് കെട്ടവനും ക്രൈസ്തവ വിരുദ്ധനുമായ പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ എന്നാണ് കാസയുടെ ആരോപണം. പെട്ടെന്ന് ജനകീയനാകാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നാടകം മാത്രമാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മലയോര സംരക്ഷണ ജാഥയെന്നും കാസ ആരോപിച്ചു.(CASA against VD Satheesan’s March) കാട്ടു മൃഗങ്ങളും ഫോറസ്റ്റ് … Continue reading വി ഡി സതീശന്റെ മലയോര സംരക്ഷണ ജാഥ ശുദ്ധ തട്ടിപ്പ്; കാസയുടെ പോസ്റ്റ് വൈറലാകുന്നു