കേരളത്തിലെ ആദ്യത്തെ നെറ്റ് സീറോ എനർജി ക്യാമ്പസായി കാരിത്താസ് കോളേജ് ഓഫ് ഫാർമസി

കോട്ടയം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു അധ്യായം രചിച്ചുകൊണ്ട് കാരിത്താസ് കോളേജ് ഓഫ് ഫാർമസി ‘നെറ്റ് സീറോ എനർജി ക്യാമ്പസ്’ എന്ന നേട്ടത്തിലെത്തി. ഈ നേട്ടം കൈവരിക്കുന്ന മധ്യ കേരളത്തിലെ തന്നെ ആദ്യത്തെ കോളേജ് എന്ന നേട്ടവും ഇനി കാരിത്താസിന് സ്വന്തം. (Caritas College of Pharmacy is the first net zero energy campus in Kerala) കോളേജിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സ്വന്തമായി ഉത്പാദിപ്പിക്കുന്നതിലൂടെ, പരിസ്ഥിതി സംരക്ഷണത്തിൽ സജീവമായ പങ്കുവഹിക്കുന്ന … Continue reading കേരളത്തിലെ ആദ്യത്തെ നെറ്റ് സീറോ എനർജി ക്യാമ്പസായി കാരിത്താസ് കോളേജ് ഓഫ് ഫാർമസി