കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു; സംഭവം ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് സംഭവം. 650 കണ്ടയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. ഫീഡർ കപ്പലാണെന്ന് സൂചന. നോവിയും കോസ്റ്റ്ഗാർഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 40 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് വിവരം. 50 കണ്ടെയ്നറുകൾ കത്തിനശിച്ചു. ദത്തെടുക്കലിന്റെ മറവിൽ കുട്ടികളെ കടത്തൽ…? മുന്നറിയിപ്പ് നൽകി ന്യൂസിലാൻഡ് ഇമിഗ്രേഷൻ വിദേശത്ത് നിന്ന് കുട്ടികളെ ദത്തെടുക്കുന്നതിലെ മാതാപിതാക്കളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ന്യൂസിലാൻഡ് ഇമ്മിഗ്രേഷൻ. അംഗീകരിക്കാത്ത രാജ്യങ്ങളിൽ നിന്ന് ദത്തെടുക്കുന്നവർ കുട്ടികളെ വീട്ടുജോലിക്കാരായി നിർത്തുകയോ … Continue reading കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു; സംഭവം ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം