പട്ടിണികിടന്ന് എല്ലും തോലുമായി അച്ഛന്‍, ഇരുട്ടുമുറിയിൽ നഗ്നയായി വെല്ലുവിളി നേരിടുന്ന മകൾ; പരിചരിക്കാനെത്തിയവർ പൂട്ടിയിട്ടത് 5 വർഷം !

പരിചരിക്കാനെത്തിയവർ അച്ഛനെയും മകളെയും പൂട്ടിയിട്ടത് 5 വർഷം ഉത്തർപ്രദേശ് ∙ വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥനെയും മാനസിക വെല്ലുവിളി നേരിടുന്ന മകളെയും അഞ്ചുവർഷത്തോളം വീട്ടുതടങ്കലിലാക്കി ക്രൂരമായി പീഡിപ്പിച്ച സംഭവമാണ് ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ നിന്ന് പുറത്തുവന്നത്. ഇവരെ പരിചരിക്കാനായി നിയമിച്ച ദമ്പതികളാണ് മനുഷ്യത്വം നഷ്‌ടപ്പെട്ട ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പീഡനത്തിനൊടുവിൽ പിതാവ് മരണത്തിന് കീഴടങ്ങുകയും മകളെ അത്യന്തം ദയനീയാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തു. വിരമിച്ച റെയിൽവേ ക്ലർക്കായ ഓംപ്രകാശ് സിംഗ് റാത്തോഡും മകൾ രശ്മിയും 2016ൽ ഓംപ്രകാശിന്റെ … Continue reading പട്ടിണികിടന്ന് എല്ലും തോലുമായി അച്ഛന്‍, ഇരുട്ടുമുറിയിൽ നഗ്നയായി വെല്ലുവിളി നേരിടുന്ന മകൾ; പരിചരിക്കാനെത്തിയവർ പൂട്ടിയിട്ടത് 5 വർഷം !