കൊച്ചി: കേരളത്തിലെ എംപിമാരോട് വഖഫ് നിയമഭേദഗതി ബില്ലിന് അനുകൂലമായി പാർലമെന്റിൽ വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ. വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റിൽ ചർച്ചക്ക് വരുമ്പോൾ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് കെസിബിസി പ്രസിഡൻ്റ് കൂടിയായ കർദ്ദിനാൾ കേരളത്തിലെ എംപിമാരോട് ആവശ്യപ്പെടുന്നത്. വഖഫ് നിയമത്തിലെ ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ‘മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിക്ക് മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്ത വിധം ഉന്നയിക്കപ്പെട്ട … Continue reading കേരളത്തിലെ എംപിമാർ വഖഫ് നിയമഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed