ഇടുക്കിയിൽ ഏലത്തോട്ടത്തിൽ നിന്നും ശരം (കുല) വെട്ടിപ്പറിച്ച് മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

ഇടുക്കി അണക്കര ഭാഗത്തെ ഏലത്തോട്ടത്തിൽ നിന്നും എലക്കായ ശരം (കുല) ഉൾപ്പെടെ വെട്ടിപ്പറിച്ച കേസിൽ പ്രതികളെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. അണക്കര സ്വദേശികളായ മനീഷ് (44) രതീഷ് (36) അനിൽ (42) എന്നിവരാണ് അറസ്റ്റിലായത്. cardamom thieves arrested in idukki video കഴിഞ്ഞ 25 നാണ് പ്രതികൾ ഏലക്കായ വെട്ടിപ്പറിച്ചത്. തുടർന്ന് വണ്ടൻമേട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സി .ഐ. ഷൈൻകുമാർ, എസ്.ഐ. ബിനോയി എബ്രഹാം, പ്രകാശ്, പ്രശാന്ത് മാത്യു, … Continue reading ഇടുക്കിയിൽ ഏലത്തോട്ടത്തിൽ നിന്നും ശരം (കുല) വെട്ടിപ്പറിച്ച് മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം