ഏലത്തോട്ടത്തിൽ നിന്ന് പച്ച ഏലക്ക കുലയോടെ വെട്ടിപ്പറിച്ചു: പ്രതി അറസ്റ്റിൽ

ഇടുക്കി കട്ടപ്പന പാറക്കടവിലുള്ള ഏലത്തോട്ടത്തിൽ നിന്നും പച്ച ഏലക്ക മോഷ്ടിച്ച പ്രതിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കൂട്ടിക്കൽ കുന്നേൽ പറമ്പിൽ വീട്ടിൽ സുബിൻ വിശ്വംഭര (32)നാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് പാറക്കടവിലെ ഏലത്തോട്ടത്തിൽ നിന്നും ശരം (കുല) ഉൾപ്പെടെ പ്രതി ഏലക്കായ വെട്ടിപ്പറിക്കുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസികളാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. ‘അടുത്ത പോപ്പ് ആകാൻ താല്പര്യമുണ്ട് ‘ : ഡൊണാൾഡ് ട്രംപ് തനിക്ക് പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് … Continue reading ഏലത്തോട്ടത്തിൽ നിന്ന് പച്ച ഏലക്ക കുലയോടെ വെട്ടിപ്പറിച്ചു: പ്രതി അറസ്റ്റിൽ