ഇടുക്കിയിൽ ഹോളിവുഡ് സിനിമ മാതൃകയിൽ ഓടുന്ന ലോറിയിൽ നിന്നും ഏലയ്ക്ക മോഷണം; പ്രതികൾ അറസ്റ്റിൽ
ഇടുക്കി അണക്കരയിൽ ഓടുന്ന വാഹനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച തമിഴ്നാട് മധുര സ്വദേശികളായ ജയകുമാർ, പ്രസാദ് മുരുകൻ , കനകരാജ് എന്നിവരെയാണ് കുമളി പോലിസ് അറസ്റ്റ് ചെയ്തത്.Cardamom theft from Hollywood-style lorry in Idukki; accused arrested. ഏലക്ക കയറ്റി വരികയായിരുന്ന ലോറിയിലാണ് അണക്കരയ്ക്കും മൂന്നാം മൈലിനുമിടയിൽ മോഷണം നടന്നത്. വാനിലെത്തിയ ഒരാൾ ഓടുന്ന ലോറിക്ക് മുകളിൽ കയറുകയായിരുന്നു. ശേഷം ഒരു ഏലയ്ക്ക ചാക്ക് പുറത്തേക്ക് തള്ളിയിട്ടു. ഇതിനിടയിൽ ഇവർക്ക് പിന്നാലെ എത്തിയ വാഹനത്തിൻ്റെ ഡ്രൈവർ … Continue reading ഇടുക്കിയിൽ ഹോളിവുഡ് സിനിമ മാതൃകയിൽ ഓടുന്ന ലോറിയിൽ നിന്നും ഏലയ്ക്ക മോഷണം; പ്രതികൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed