രാജാക്കാട് ഏലം സ്റ്റോറിൽ നിന്നും എലക്കായ മോഷ്ടിച്ചു കടത്തിയ സംഭവം; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ; പിടിയിലായത് കോയമ്പത്തൂരിൽ നിന്നും

രാജാക്കാട് മുന്നുറേക്കറിൽ ഏലം സ്റ്റോറിൽ നിന്നും എലക്കായ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ കോയമ്പത്തൂരിൽ നിന്നും രാജാക്കട് പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ബോഡി നായ്ക്കന്നൂർ മലിംഗാപുരം വിജയ് ആണ് അറസ്റ്റിലായത്. Cardamom theft and smuggling incident; absconding accused arrested. കേസിലെ മറ്റു പ്രതികളായ കർണ രാജ , മുത്തു കറുപ്പൻ എന്നിവരെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 19 നാണ് മോഷണം നടന്നത്. ഏലം സ്റ്റോറിൻ്റെ പൂട്ടു … Continue reading രാജാക്കാട് ഏലം സ്റ്റോറിൽ നിന്നും എലക്കായ മോഷ്ടിച്ചു കടത്തിയ സംഭവം; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ; പിടിയിലായത് കോയമ്പത്തൂരിൽ നിന്നും