ഏലം വില ഉയർന്നപ്പോൾ താരമായി ഏലം അരിയും; ഗുണങ്ങൾ, വില …അറിയണ്ടതെല്ലാം

ഏലം വില ഉയർന്നപ്പോൾ താരമായി ഏലം അരിയും ഒരു മാസമായി ഏലത്തിന് മികച്ച വില ലഭിക്കുമ്പോൾ വില ഉയർന്ന് ഏലക്ക അരിയും. ഏലത്തിന്റെ ഏല്ലാ ഗുണങ്ങളും അരിയ്ക്കും ലഭിക്കും എന്നതും ഏലക്കയുടെ അത്ര വിലയില്ല എന്നതുമാണ് അരിയുടെ വില ഉയരാൻ കാരണമായത്. ബുധനാഴ്ച സ്‌പൈസ് മോർ ട്രേഡിങ് കമ്പനി നടത്തിയ ഇ- ലേലത്തിൽ ഏലക്കായക്ക് 2440 രൂപ ശരാശരി വില ലഭിച്ചു. ഹൈറേഞ്ചിലെ കമ്പോളങ്ങളിലും 2400 രൂപ ലഭിക്കുന്നുണ്ട്. ഇതേ സമയം 2200 രൂപയ്ക്ക് ഏലയ്ക്ക അരി … Continue reading ഏലം വില ഉയർന്നപ്പോൾ താരമായി ഏലം അരിയും; ഗുണങ്ങൾ, വില …അറിയണ്ടതെല്ലാം