ഉത്പാദനക്കുറവും റംസാൻ മാസം ലക്ഷ്യമിട്ട് കയറ്റുമതിയും; ഏലം വില ഉയരുന്നു

കടുത്ത വരൾച്ചയിലും ഉഷ്ണ തരംഗത്തിലും എലച്ചെടികൾ ഉണങ്ങി നശിച്ചതും തുടർന്നുള്ള ശക്തമായ മഴയിൽ ചെടികൾക്ക് രോഗബാധയേറ്റതും മൂലം ഉത്പാദനം ഇടിഞ്ഞതും . Cardamom prices rise due to low production and exports targeting the month of Ramzan. റംസൻ നോമ്പ് കാലത്തെ കയറ്റുമതി ലക്ഷ്യമിട്ട് വൻകിട കമ്പനികൾ ഏലക്ക സംഭരിച്ചതുംമൂലം ഏലം വില ഒരാഴ്ചക്കിടെ കുത്തനെ ഉയർന്നു. നവംബർ ആദ്യ വാരം 2200 രൂപ ശരാശരി വിലയുണ്ടായിരുന്ന ഏലക്കായക്ക് വ്യാഴാഴ്ച 2900 രൂപ … Continue reading ഉത്പാദനക്കുറവും റംസാൻ മാസം ലക്ഷ്യമിട്ട് കയറ്റുമതിയും; ഏലം വില ഉയരുന്നു