കുതിച്ചുകയറിയ ഏലക്കാ വില തിരിച്ചിറങ്ങി; കാരണമിതാണ്….

ഉത്പാദനം കുത്തനെ ഇടിയുകയും കമ്പോളത്തിലെത്തുന്ന ഏലക്കായയുടെ അളവിൽ കുറവുണ്ടാകുകയും ചെയ്തതോടെ ഡിസംബർ ആദ്യ വാരം മുതൽ ഉയർന്നു തുടങ്ങിയ ഏലക്ക വില നേരിയ തോതിൽ ഇടിയാൻ തുടങ്ങി. സെപ്റ്റംബർ ആദ്യവാരം 2000-2100 രൂപ വിലയുണ്ടായിരുന്ന ശരാശരി ഗുണമേന്മയുള്ള ഏലക്കായയുടെ വില 3000 ന് മുകളിൽ എത്തിയിരുന്നു. Cardamom prices have plummeted; here’s why… ഉഷ്ണ തരംഗത്തിൽ ഏലച്ചെടികൾ ഉണങ്ങി നശിച്ചതും തുടർന്നുണ്ടായ അതിവർഷത്തിൽ ബാക്കിയുള്ളവ അഴുകി നശിച്ചതുമാണ് ഏലക്കായയുടെ ഉത്പാദനം കുത്തനെ ഇടിയാൻ കാരണമായത്. ഇതോടെ … Continue reading കുതിച്ചുകയറിയ ഏലക്കാ വില തിരിച്ചിറങ്ങി; കാരണമിതാണ്….