ഉത്പാദനം ഇടിഞ്ഞിട്ടും കുത്തനെ ഇടിഞ്ഞ് ഏലക്കവില: പിന്നിൽ വൻ ലോബി; ലക്ഷ്യമിതാണ്….

ഉത്പാദനം ഇടിഞ്ഞിട്ടും ഒരാഴ്ചക്കിടെ ഏലക്കവില കുത്തനെ ഇടിഞ്ഞു. ഒരാഴ്ച കൊണ്ട് 700 രൂപയാണ് താഴ്ന്നത്.വേനൽ ശക്തമായതോടെ എലക്ക ഉത്പാദനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. . മാർച്ച് 10 ന് 3200 രൂപ ലഭിച്ചിരുന്ന ഏലക്കായക്ക് നിലവിൽ 2500 രൂപയാണ് ലഭിക്കുന്നത്. വേനലിൽ ഉത്പാദനച്ചെലവ് വർധിച്ച സമയത്ത് വില താഴ്ന്നത് കർഷകർക്ക് വലിയ തിരിച്ചടിയായി. ഇ- ലേല കേന്ദ്രങ്ങളിൽ നടക്കുന്ന ഒത്തുകളിയും നിലവാരം കുറഞ്ഞ ഏലക്കാ എത്തിച്ചു നടത്തുന്ന ശ്രമങ്ങളുമാണ് വിലയിടിവിന് കാരണം. സ്വകാര്യ ലേല ഏജൻസികളും കയറ്റുമതിക്കാരുമാണ് ഇത്തരത്തിൽ … Continue reading ഉത്പാദനം ഇടിഞ്ഞിട്ടും കുത്തനെ ഇടിഞ്ഞ് ഏലക്കവില: പിന്നിൽ വൻ ലോബി; ലക്ഷ്യമിതാണ്….