ഏലയ്യ, ഏലേലയ്യ, ഏലക്ക; വിലയിലും സുഗന്ധരാജാവ്, കിലോയ്ക്ക് 3000 രൂപ!​ മോ​ഹ​വി​ല​ ​കി​ട്ടി​യി​ട്ടും​ ​വി​ൽ​ക്കാ​ൻ​ ​കാ​യ്ക​ളി​ല്ല!

ഇ​ടു​ക്കി​:​ ​വില തകർച്ചയിൽ നട്ടം തിരിഞ്ഞ കർഷകർക്ക് പ്രതീക്ഷയേകി ഏലം വില മൂവായിരത്തിലേക്ക്.Cardamom price to Rs 3,000 ഓണക്കാലമെത്തിയതോടെ ആഭ്യന്തര വിപണിയില്‍ ഏലത്തിന് ആവശ്യക്കാരേറിയിട്ടുണ്ട്‌. നേരിയ വിലവർധനയുണ്ടായപ്പോൾ തന്നെ ഏലക്കാ വിറ്റഴിച്ചതിനാൽ ഇടത്തരം കർഷകർ നിരാശരാണ്. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ​ ​റാ​ണി​യാ​യ​ ​ഏ​ല​യ്ക്ക​യു​ടെ​ ​പ​ര​മാ​വ​ധി​ ​വി​ല​ 3000​ ​രൂ​പ​ ​ക​ട​ന്നി​ട്ടും​ ​ഗു​ണം​ ​കി​ട്ടാ​തെ​ ​ക​ർ​ഷ​ക​ർ.​ ​മോ​ഹ​വി​ല​ ​കി​ട്ടി​യി​ട്ടും​ ​വി​ൽ​ക്കാ​ൻ​ ​കാ​യ്ക​ളി​ല്ല.​ ​ വ​ര​ൾ​ച്ച​യി​ൽ​ ​ഏ​ല​ക്കൃ​ഷി​യാ​കെ​ ​ക​രി​ഞ്ഞു​ണ​ങ്ങി​ ​ഉ​ത്പാ​ദ​നം​ ​ഇ​ല്ലാ​താ​യ​താ​ണ് ​തി​രി​ച്ച​ടി​യാ​യ​ത്.​ ​പു​റ്റ​ടി​ ​സ്‌​പൈ​സ​സ് ​പാ​ർ​ക്കി​ൽ​ ​ഈ​ ​മാ​സം​ ​ആ​റി​നും​ … Continue reading ഏലയ്യ, ഏലേലയ്യ, ഏലക്ക; വിലയിലും സുഗന്ധരാജാവ്, കിലോയ്ക്ക് 3000 രൂപ!​ മോ​ഹ​വി​ല​ ​കി​ട്ടി​യി​ട്ടും​ ​വി​ൽ​ക്കാ​ൻ​ ​കാ​യ്ക​ളി​ല്ല!