താപനില ഉയർന്നു: വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ; നെഞ്ചിൽ തീയുമായി കർഷകർ

താപനില ഉയർന്നു. വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ വേനൽ തുടങ്ങിയതോടെ ഇടുക്കി ഹൈറേഞ്ചിലെ ഏലം കർഷകരും പ്രതിസന്ധിയിലായി. മുൻ വർഷങ്ങളിൽ ഏപ്രിൽ അവസാനമാണ് ഏലച്ചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങിയിരുന്നത്. എന്നാൽ വേനലിന്റെ തുടക്കത്തിൽ തന്നെ ചെടികൾ കരിഞ്ഞു തുടങ്ങിയത് കർഷകരെ ആശങ്കയിലാഴ്ത്തി. കട്ടപ്പന, വണ്ടൻമേട്, മാലി, സ്വർണ്ണവിലാസം, മേപ്പാറ, ചേറ്റുകുഴി, ചക്കുപള്ളം ,അണക്കര, തൂക്കുപാലം,, രാമക്കൽമേട്, ഇരട്ടയാർ, വലിയ തോവാള, ഉപ്പു തറ എന്നീ മേഖലകളിലെല്ലാം ഏലചെടികൾ വ്യാപകമായി ഉണങ്ങി നശിക്കാൻ തുടങ്ങി. ജലസേചന സൗകര്യമില്ലാത്ത ചെറുകിട തോട്ടമുടമകളാണ് … Continue reading താപനില ഉയർന്നു: വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ; നെഞ്ചിൽ തീയുമായി കർഷകർ