അടിമാലിയിൽ വ്യാപാര കമ്പനി രൂപവത്കരിച്ച് 200 കർഷകരിൽ നിന്നും 19 കോടി രൂപ തട്ടിയെടുത്ത കേസിൽ കൂടുതൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് . സംഭവത്തിൽ മുൻപ് അറസ്റ്റ് ചെയ്ത പ്രധാന പ്രതി പാലക്കാട് സ്വദേശി നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അടിമാലി തോന്നക്കൽ സന്തോഷ്‌കുമാർ, അടിമാലി കൂമ്പൻപാറ അബ്ദുൽസലാം എന്നിവരെ കസ്റ്റഡിയിലെടുത്തു. Cardamom fraud worth crores in Adimali; Crime Branch is cracking down ഇവർ നസീർ നടത്തുന്ന തട്ടിപ്പ് അറിഞ്ഞുകൊണ്ടു തന്നെ ഇടുക്കിയുടെ വിവിധ … Continue reading അടിമാലിയിലെ കോടികളുടെ ഏലക്ക തട്ടിപ്പ് ; ക്രൈംബ്രാഞ്ച് പിടിമുറുക്കുന്നു, പ്രധാന പ്രതി നസീറിനെതിരെ 32 കേസുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed