വനനിയമ ഭേദഗതിക്കെതിരെ സമര പ്രഖ്യാപനവുമായി ഏലം കർഷകർ
വനനിയമ ഭേദഗതിക്കെതിരെ കാഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ വണ്ടൻമേട് നടത്തുന്ന ഏകദിന സത്യാഗ്രഹം ബുധനാഴ്ച കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നടക്കും. രാവിലെ ഒൻപതിന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. Cardamom farmers announce strike against Forest Act amendment 1961 ലെ വന നിയമ ഭേദഗതിയിൽ ഭരണഘടനാ വിരുദ്ധവും പൗരന്റെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതുമായ നിയമ ഭേദഗതികൾ അടിച്ചേൽപ്പിക്കുവാൻ നടക്കുന്ന നീക്കങ്ങളിൽ നിന്നും പിന്മാറുക, സുപ്രീം കോടതിയിൽ നടക്കുന്ന സി.എച്ച്.ആർ. കേസിൽ കർഷകർക്കെതിരായി ഇടക്കാല … Continue reading വനനിയമ ഭേദഗതിക്കെതിരെ സമര പ്രഖ്യാപനവുമായി ഏലം കർഷകർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed