ഏലയ്ക്കയിൽ കീടനാശിനിയുടെയും കൃത്രിമ കളറിന്റെയും അളവ് ഉയർന്നതോടെയാണ് ഇടക്കാലംകൊണ്ട് കയറ്റുമതി കുത്തനെയിടിഞ്ഞതും വിലത്തകർച്ച നേരിട്ടതും. ഗുണമേന്മ പരിശോധനയിൽ ഇന്ത്യൻ ഏലയ്ക്ക തുടർച്ചയായി പരാജയപ്പെട്ടതോടെയാണ് കയറ്റുമതിയ്ക്കുള്ള സാധ്യത ഇല്ലാതായത്. Cardamom exports decline sharply 2018 സെപ്റ്റംബർ ഒന്ന മുതൽ ഇന്ത്യൻ ഏലയ്ക്ക യൂറോപ്യൻ നിലവാരത്തിലുള്ള പരിശോധന പാസാകണമെന്ന് സൗദി ഭക്ഷ്യ വകുപ്പ് നിലപാടെടുത്തിരുന്നു. എന്നാൽ സ്‌പൈസസ് ബോർഡ് ഇടപെടലിനെ തുടർന്ന് ചെറിയ ഇളവുകൾക്ക് സൗദി തയാറായെങ്കിലും അസറ്റാമിപ്രൈഡ്, ഡിത്തിയോകാർബാമൈറ്റ് എന്നീ രാസവസ്തുക്കളുടെ അളവ് കൂടുതലായതിനാൽ ഇന്ത്യൻ ഏലയ്ക്ക … Continue reading ഏലക്ക കയറ്റുമതി കുത്തനെ കുറയുന്നു; ജൈവ ഏലക്ക ഉത്പാദനത്തിന് കൊണ്ടുവന്ന പദ്ധതിയും മുടങ്ങി: പിന്നിൽ നടക്കുന്നത്….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed