വേനൽ ചൂടിൽ തളർന്ന് ഏലം; നിലനില്‍പ്പ് ഭീഷണിയിൽ കർഷകർ
വേനൽ ചൂട് കനത്തതോടെ ഹൈറേഞ്ചിലെ ഏലം കർഷകരുടെ നിലനില്‍പ്പ് ഭീഷണിയിലായിരിക്കുകയാണ്. മഴയുടെ കുറവും വേനൽ ചൂടിന്റെ കാഠിന്യവും കൂടി ആയപ്പോൾ നാശത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് ഏലം കൃഷി. ചെടികളുടെ ആരോഗ്യം സംരക്ഷിക്കാനായി കൃത്രിമ ജലസേചന മാർഗ്ഗങ്ങൾ തേടുകയാണ് ഉൽപാദകർ. മാർച്ച് മാസത്തിന്റെ ആരംഭത്തിൽ തന്നെ ചൂട് കനത്തതോടെ വരും മാസങ്ങളിലെ സ്ഥിതി എന്താവുമെന്ന കടുത്ത ആശങ്കയിലാണ് തോട്ടം മേഖല ഇപ്പോൾ. കഴിഞ്ഞ സീസണിലെ കൊടും വേനലിൽ ഏലം മേഖലക്ക് 113 കോടി രൂപയുടെ വിളനാശമാണ് സംഭവിച്ചിരുന്നത്. പക്ഷെ … Continue reading വേനൽ ചൂടിൽ തളർന്ന് ഏലം; നിലനില്‍പ്പ് ഭീഷണിയിൽ കർഷകർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed