ഏലം കർഷകന്റെ പ്രതീക്ഷകളെ കരിച്ചു കളയുമോ വേനൽച്ചൂട്….? ചൂടിനെ നേരിടാനുള്ള തയാറെടുപ്പുകളിങ്ങനെ:

ഉഷ്ണ തരംഗം ശക്തമായതോടെ മുൻ വർഷം വൻ തോതിൽ ഏലം കൃഷി നശിച്ചിരുന്നു. ആദ്യമായാണ് ഏലച്ചെടികൾ മൊത്തതോടെ കരിഞ്ഞു നശിക്കുന്ന അവസ്ഥ കർഷകർ നേരിട്ടത്. ഇത്തവണ ചൂടു വർധിച്ചതോടെ സമാന അവസ്ഥ നേരിടാനുള്ള തയാറെടുപ്പിലാണ് ഏലം കർഷകർ. കൊടുംചൂട് മുന്നിൽക്കണ്ട് കർഷകരിൽ പലരും തോട്ടങ്ങളിലെ മരശിഖരങ്ങൾ വെട്ടി നീക്കിയിട്ടില്ല. മുഴുവൻ സമയവും വെയിലടിക്കുന്ന പ്രദേശങ്ങളിൽ പച്ചവല കെട്ടിയും പടുതാക്കുളങ്ങളിൽ പരമാവധി ജലം സംഭരിച്ചും കൂടുതൽ കുഴൽക്കിണറുകൾ കുത്തിയുമാണ് വേനലിനെ കർഷകർ പ്രതിരോധിയ്ക്കാൻ ശ്രമിക്കുന്നുണ്ട്. കുഴൽക്കിണറുകൾ കുത്തുമ്പോൾ പലപ്പോഴും … Continue reading ഏലം കർഷകന്റെ പ്രതീക്ഷകളെ കരിച്ചു കളയുമോ വേനൽച്ചൂട്….? ചൂടിനെ നേരിടാനുള്ള തയാറെടുപ്പുകളിങ്ങനെ: