ബീജിങ്: ചൈനയിൽ കാർ പാഞ്ഞുകയറി വൻ അപകടം. 35 പേർ മരിക്കുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ചൈനയിലെ സുഹായ് നഗരത്തിലെ സ്പോർട്സ് സെന്ററിൽ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്.(Car rams into crowd at a sports center in China; 35 people killed) 62കാരൻ ഓടിച്ച കാർ ആണ് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയത്. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടി. സംഭവ ശേഷം ഇയാൾ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. … Continue reading ചൈനയിൽ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി; 35 പേർക്ക് ദാരുണാന്ത്യം, 43 പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed