തിരുവനന്തപുരം പൊന്‍മുടിയില്‍ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു: ആറു വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരം പൊന്‍മുടിയില്‍ കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ആറുപേരാണ് കാറിലുണ്ടായിരുന്നത്.Car loses control and overturns in Ponmudi, Thiruvananthapuram. റോഡരികിലെ പാറയില്‍ ഇടിച്ച കാര്‍ മറിയുകയായിരുന്നു. പെരിങ്ങമല ഇക്ബാല്‍ കോളജിലെ വിദ്യാര്‍ഥികളായ അര്‍ച്ചന, നന്ദു എന്നിവര്‍ക്കാണ് പരുക്ക്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed