മൂന്നാറിൽ നിയന്ത്രണംവിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി; സഞ്ചാരികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

മൂന്നാറിൽ നിയന്ത്രണംവിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി മൂന്നാറിൽ നിയന്ത്രണംവിട്ട സഞ്ചാരികളുടെ കാർ പാലത്തിന്റെ തകർന്നു കിടന്ന കൈവരിയിൽ ഇടിച്ചുകയറി. യാത്രക്കാർ തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പതോടെ മൂന്നാർ പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപത്താണ് സംഭവം. തമിഴ്നാട് സ്വദേശികളുടെ കാറാണ് വീതി കുറഞ്ഞ പഴയ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. കാർ നിയന്ത്രണം വിട്ട് പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിലുള്ള ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. കൈവരിയിൽ തങ്ങിനിന്നതിനാൽ … Continue reading മൂന്നാറിൽ നിയന്ത്രണംവിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി; സഞ്ചാരികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്