ഇടുക്കി ഈട്ടിതോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

ഇടുക്കി ഈട്ടിതോപ്പിൽ കാർ കൊക്കയിലേക്ക് അപകടം. ഒരാൾ മരിച്ചു. കാറ്റാടി കവല പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് മരിച്ചത്.നാലുപേർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി 11:30 യോടു കൂടിയാണ് സംഭവം.ഇരട്ടയാർ കാറ്റാടി കവലയിൽ താമസിക്കുന്ന മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ ഇവരുടെ പഴയ വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം നടന്നത്. മകൻ ഷിന്റോയും ഭാര്യയെയും രണ്ടു മക്കളും അമ്മയായ മേരി എബ്രഹാമുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ 100 മീറ്ററിൽ അധികം … Continue reading ഇടുക്കി ഈട്ടിതോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം