അയർലണ്ടിൽ കാർ വീട്ടിലേക്ക് ഇടിച്ചു കയറി: രണ്ടുപേർക്ക് ദാരുണാന്ത്യം !

അയർലൻഡിലെ ഡോണെഗലിൽ കാർ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് പേര്‍ ക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് പരിക്കേറ്റു പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് ലെറ്റർകെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി, അവിടെ പോസ്റ്റ്-മോർട്ടം പരിശോധന നടത്തുമെന്ന് ഗാര്‍ഡ അറിയിച്ചു. കാർ ഓടിച്ചിരുന്ന കൗമാരക്കാരനും പിന്നിലെ സീറ്റിൽ ഉണ്ടായിരുന്ന ഇരുപത് വയസ്സുള്ള യുവാവും ആണ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെ, ഡോണെഗലിലെ An Bhealtaine, Gort an Choirce പ്രദേശത്ത് ആണ് … Continue reading അയർലണ്ടിൽ കാർ വീട്ടിലേക്ക് ഇടിച്ചു കയറി: രണ്ടുപേർക്ക് ദാരുണാന്ത്യം !