കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കളമശ്ശേരി എൻഎഡി ശാന്തിഗിരി കാരക്കാട്ടിൽ ആണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. ഇടറോഡിലൂടെ പോകുന്നതിനിടെ കാറിന്‍റെ ബോണറ്റിൽ നിന്നും പുക ഉയരുകയായിരുന്നു. സംഭവം നടന്നയുടൻ ഡ്രൈവർ കാർ നിർത്തി പുറത്തേക്കിറങ്ങി. പിന്നാലെ കാറിൽ നിന്ന് ഡ്രൈവര്‍ ഇറങ്ങിയ ഉടനെ തീ പടരുകയായിരുന്നു. തീ പിടുത്തത്തിൽ വാഹനത്തിന്‍റെ മുൻവശം പൂർണമായും കത്തിനശിച്ചു. തീ ഉയരുന്നത് കണ്ട് പ്രദേശവാസികൾ വീടുകളിൽനിന്ന് വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. സമീപത്തെ വീട്ടിൽ നിന്ന് പൈപ്പിലൂടെ … Continue reading കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed