ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലപ്പുഴ നൂറനാട് ഇടക്കുന്നം ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. മാരുതി ആൾട്ടോ കാറിനാണ് തീപിടിച്ചത്.(Car caught fire while running in Alappuzha) ഇന്ന് രാവിലെയാണ് സംഭവം. ഇടക്കുന്നം കരുണാസദനം വീട്ടിൽ ജയലാലും അമ്മയുമാണ് കാറിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപിടിത്തത്തിൽ കാറിന്‍റെ എഞ്ചിൻ ഭാഗം പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയർന്നതോടെ വാഹനത്തിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങിയാൽ വൻ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് ഓടിക്കൂടിയ സമീപവാസികളാണ് തീയണച്ചത്. … Continue reading ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed