തേനിയിൽ കാറും മിനി ബസും കൂട്ടിയിടിച്ചു; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിൽ വാഹനാകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തേനിയില്‍ പെരിയകുളത്ത് വെച്ച് മിനി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കോട്ടയം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. (Car and mini bus collide in Theni; Three Malayalees died) ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഏര്‍ക്കാട് നിന്നും തേനിയിലേക്ക് വരികയായിരുന്ന കാറുമായി ലോറി കൂട്ടിയിടിക്കുകയായിരുന്നു. നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്. കെഎല്‍ 39- സി, 2552 എന്ന മാരുതി ഓള്‍ട്ടോ കാര്‍ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ … Continue reading തേനിയിൽ കാറും മിനി ബസും കൂട്ടിയിടിച്ചു; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed