ഉളിക്കൽ: മൈസൂരു-ബെംഗളൂരു റൂട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. നള്ളങ്കട്ടയിൽ വെച്ച് കാറിൽ കർണാടക ആർ.ടി.സി. ബസ് ഇടിച്ചാണ് അപകടമുണ്ടായത്. കാർ ഓടിച്ച മണിക്കടവ് ശാന്തിനഗറിലെ കണ്ടങ്കരിയിൽ കെ.ടി. ഗിരീഷ് (48) ആണ് മരിച്ചത്.(Car accident on Mysuru-Bengaluru route; one died) ഗിരീഷിന്റെ സുഹൃത്തിന്റെ മക്കളുടെ പഠനവുമായി ബന്ധപ്പെട്ടാണ് മൈസൂരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. കൊളക്കാട് മലയാംപടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ ബന്ദിഗോപാൽ ബി.ആർ.എം. മൾട്ടി സ്പെഷ്യാലിറ്റി … Continue reading മൈസൂരു- ബെംഗളൂരു റൂട്ടിൽ വാഹനാപകടം; മലയാളി കുടുംബം സഞ്ചരിച്ച കാറിൽ കർണാടക ആർ.ടി.സി. ബസിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed