നടന്നു പോകുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം, മകൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: മുൻ സൈനികന്റെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതി മരിച്ചു. മടവൂർ തോളൂരിൽ വച്ച് ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം നടന്നത്. പള്ളിമേടതിൽ വീട്ടിൽ സബീന (39) ആണ് മരിച്ചത്.(Car accident in thiruvananthapuram; mother died, daughter seriously injured) അപകടത്തിൽ സബീനയുടെ മകൾ അൽഫിയ (17) ഗുരുതരമായി പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോ‍ഡിന്റെ വലതുവശത്തുകൂടിയാണ് ഇവർ പോയിരുന്നത്. ഈ സമയം … Continue reading നടന്നു പോകുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം, മകൾക്ക് ഗുരുതര പരിക്ക്