സൗദിയിൽ വാഹനാപകടം : മലയാളി യുവതിയും കുഞ്ഞും മരിച്ചു: മരിച്ചത് മലപ്പുറം സ്വദേശിനി

സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച കാർ അൽ അഹ്സക്ക് സമീപം അപകടത്തിൽപെടുകയായിരുന്നു.Car accident in Saudi: Malayali woman and her child died. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്‍റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. ഹൈദർ ഉള്ളാളിന്‍റെ മകളാണ് മരിച്ച സഫ. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു കുടുംബം. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിലാണ് അപകടം ഉണ്ടായത്. മദീനയിൽനിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുകയായിരുന്നു … Continue reading സൗദിയിൽ വാഹനാപകടം : മലയാളി യുവതിയും കുഞ്ഞും മരിച്ചു: മരിച്ചത് മലപ്പുറം സ്വദേശിനി