പഴനിയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു; മലയാളികളായ യുവാവിനും മകനും ദാരുണാന്ത്യം, ഭാര്യക്കും മകൾക്കും ഗുരുതര പരിക്ക്

ചെന്നൈ: പഴനിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് മലയാളികൾ മരിച്ചു. മലപ്പുറം സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തിരൂർ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണു മരിച്ചത്. അപകടത്തിൽ മുഹമ്മദ് സദക്കത്തുള്ളയുടെ ഭാര്യ 2 വയസ്സുകാരി മകൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉദുമലൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഴനി-ഉദുമല റോഡിൽ വയലൂരിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ബൈപാസ് റോഡിൽ കാർ റോഡരികിൽ പാർക്കു ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. സദക്കത്തുള്ളയും മകനും സംഭവ … Continue reading പഴനിയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു; മലയാളികളായ യുവാവിനും മകനും ദാരുണാന്ത്യം, ഭാര്യക്കും മകൾക്കും ഗുരുതര പരിക്ക്