അമിതവേഗത്തിലെത്തിയ കാറിടിച്ചു തെറിപ്പിച്ചു; മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. പയ്യാവൂർ ചമതച്ചാലിലാണ് അപകടം നടന്നത്. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. അമ്മൂമ്മയോടൊപ്പം നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മലയോര ഹൈവെയിൽ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട കാർ കുഞ്ഞിനെയും അമ്മൂമ്മയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കണ്ണൂരില്‍ പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കളെ മർദിച്ചതായി പരാതി കണ്ണൂര്‍: കണ്ണൂരിൽ പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കളെ മർദിച്ചെന്ന് പരാതി. കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം നടന്നത്. ഡിസിസി അംഗം … Continue reading അമിതവേഗത്തിലെത്തിയ കാറിടിച്ചു തെറിപ്പിച്ചു; മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം