ചെന്നൈയിൽ വാഹനാപകടം; മലയാളി ടാക്സി ഡ്രൈവർ ഉൾപ്പെടെ മൂന്ന് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന കോഴിക്കോട് മടവൂര്‍ സി.എം മഖാമിന് സമീപത്തെ തെച്ചന്‍കുന്നുമ്മല്‍ അനസ് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ ഉഷാറാണി (48), മകള്‍ സായ് മോനിഷ (4) എന്നിവരും അപകടത്തില്‍ മരിച്ചു.(Car accident in Chennai; Three dead including a Malayali taxi driver, two seriously injured) അപകടത്തിൽ ഉഷാറാണിയുടെ ഭര്‍ത്താവ് ജയവേല്‍, സായ് മോനിഷയുടെ … Continue reading ചെന്നൈയിൽ വാഹനാപകടം; മലയാളി ടാക്സി ഡ്രൈവർ ഉൾപ്പെടെ മൂന്ന് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്