അരൂക്കുറ്റിയിൽ വാഹനാപകടം, ഇന്നോവ ശരീരത്തിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

വടുതലയിൽ കമ്പ്യൂട്ടർ സർവ്വീസ് സെന്റർ നടത്തുന്ന യുവാവ് അരൂക്കുറ്റി വടുതലയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. റിൻഷാദ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കായിരുന്നു അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. Car accident in Arukutty, youth dies tragically. കുത്തിയതോട് പഞ്ചായത്ത് കൊച്ചുവെളി നികർത്തിൽ അബുവിന്റെ മകനാണ് റിൻഷാദ്. ഖബറടക്കം നടത്തി. മാതാവ്: റാഫി ഭാര്യ: ഫർസാന. മകൻ: ഇവാൻ ഇബ്നു റിൻഷാദ്. സഹോദരിമാർ: റൂബീന, റിൻഷീന. ജോലി … Continue reading അരൂക്കുറ്റിയിൽ വാഹനാപകടം, ഇന്നോവ ശരീരത്തിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം