കോളറ ഭീതിയിൽ തലസ്ഥാനം; ഇന്ന് വരുന്ന സാമ്പിൾ ഫലങ്ങൾ അതിനിർണായകമാകും; ചികിത്സയിലുള്ളത് 11 പേർ

കോളറ ഭീതിയിൽ തലസ്ഥാനം. നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും എന്നാണ് സൂചന. കേന്ദ്രത്തിലെ മെൻസ് ഹോസ്റ്റലിലെ മറ്റ് അന്തേവാസികളും നിരീക്ഷണത്തിലാണ്. രോഗ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല.(Capital in fear of cholera; Today’s sample results will be decisive; 11 people are under treatment) സംഭവത്തിൽ തിരുവനന്തപുരം ജില്ലയിലാകെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പത്ത് വയസുകാരനായ അന്തേവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 … Continue reading കോളറ ഭീതിയിൽ തലസ്ഥാനം; ഇന്ന് വരുന്ന സാമ്പിൾ ഫലങ്ങൾ അതിനിർണായകമാകും; ചികിത്സയിലുള്ളത് 11 പേർ