മുനമ്പം ഭൂമിത്തർക്കം; സർവകക്ഷിയോഗം ഇന്ന്; ഒത്തുതീർപ്പ് നിർദേശങ്ങൾ സർക്കാർ തന്നെ മുന്നോട്ടുവെക്കും; പ്രതീക്ഷയോടെ മുനമ്പം നിവാസികൾ

മുനമ്പം ഭൂമി വിഷയം പരിഹരിക്കുന്നതിന് വേണ്ടി വിളിച്ചുചേർത്ത സർവകക്ഷിയോഗം ഇന്ന്. മുനമ്പം നിവാസികൾ മാത്രമല്ല മലയാളികൾ മുഴുവനും വളരെയധികം പ്രതീക്ഷയോടെയാണ് യോഗത്തെ നോക്കിക്കാണുന്നത്. ജനാധിപത്യ രീതിയിൽ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നാണ് മുനമ്പത്തെ പ്രദേശവാസികൾ പറയുന്നത്. മുനമ്പം ഭൂമി തർക്കത്തിൽ ഒത്തുതീർപ്പ് നിർദേശങ്ങൾ സർക്കാർ തന്നെ മുന്നോട്ടുവയ്ക്കാനാണ് സാധ്യത. ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണനയിലാണെന്നാണ് വിവരം. വിവാദ ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിന് എതിരെയുള്ള കേസും സർവക്ഷിയോഗത്തിൽ ചർച്ച ചെയ്യും. … Continue reading മുനമ്പം ഭൂമിത്തർക്കം; സർവകക്ഷിയോഗം ഇന്ന്; ഒത്തുതീർപ്പ് നിർദേശങ്ങൾ സർക്കാർ തന്നെ മുന്നോട്ടുവെക്കും; പ്രതീക്ഷയോടെ മുനമ്പം നിവാസികൾ