പ്ലാസ്റ്റിക് കവറുകളിൽ നട്ടുവളർത്തിയത് കഞ്ചാവ് ചെടികൾ; 20 കാര​നെ കയ്യോടെ പൊക്കി എക്സൈസ്

മാനന്തവാടി: 20 കാര​ൻ കഞ്ചാവ് കൃഷി ചെയ്തത് പ്ലാസ്റ്റിക് കവറുകളിൽ. വീടിന് സമീപത്തായി നട്ടു വളർത്തിയത് 17 കഞ്ചാവ് ചെടികളാണ്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിനെ എക്സൈസ് പിടികൂടി. കാപ്പുംകുന്ന് കെല്ലൂര്‍ വെള്ളാരംതടത്തില്‍ വീട്ടിൽ വി എസ് ജസ്റ്റിന്‍ ആണ് പോലീസ് പിടിയിലായത്. മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. ശശിക്കാണ് രഹസ്യ വിവരം ലഭിച്ചത്. ഇതെത്തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയില്‍ പതിനേഴ് കഞ്ചാവ് ചെടികള്‍ പ്ലാസ്റ്റിക് കവറിലും മറ്റുമായി നട്ട് വളർത്തി … Continue reading പ്ലാസ്റ്റിക് കവറുകളിൽ നട്ടുവളർത്തിയത് കഞ്ചാവ് ചെടികൾ; 20 കാര​നെ കയ്യോടെ പൊക്കി എക്സൈസ്